Friday, June 6, 2008

ഇന്ദിരാഗാന്ധിയുടെ മരണം

അന്ന് പ്രായം 8സ്കൂളിൽ നിന്നും സ്പോർട്ട്സിനു പോയ കുട്ടികൾ തിരിച്ചു വന്നു.സ്പോർട്ട്സ്‌ നടന്നില്ല.കാരണം ഇന്ദിരാഗാന്ധി കൊല്ലപെട്ടു.

അന്ന് ആ LP സ്കൂളിലെ cid കുട്ടികൾ ഇന്ദിരാജിയുടെ കൊലപാതകത്തിനു ഉത്തരവാദികളായവരേയും അവരെ അതിനു പ്രേരിപിച്ച കാരണവും എല്ലാം നിമിഷ നേരം കൊണ്ടു കണ്ടു പിടിച്ചൂ.മരണം സംഭവിച്ചു നിമിഷങ്ങൾക്കകം.ആ കണ്ടുപിടിത്തത്തിന്റെ ചുരുൾ താഴെ കൊടുക്കുന്നു.

മനേകഗാന്ധിയും ഇന്ദിരഗാന്ധിയും തമ്മിൽ മുട്ടൻ അടി (അമ്മായിയമ്മ മരുമകൾ യുദ്ധം).ആടി മൂത്തപോൾമനേകഗാന്ധിയുടെ ബോടി ഗാർട്‌ ഇന്ദിരാഗന്ധിയെ വെടി വെച്ചു.

(മനേകഗാന്ധീ ഈ വഴി വരില്ലെന്നും ഈ മലയാളം പോസ്റ്റ്‌ വായിക്കില്ലെന്നും അവരുടെ ബോടി ഗാർട്‌ എന്നെ വെടി വെക്കില്ലെന്നും ഉള്ള വിശ്വാസത്തിൽ ഞാൻ ഈ പോസ്റ്റ്‌ ഇടുന്നു)

6 comments:

ഫസല്‍ ബിനാലി.. said...

അന്നത്തെ ആ എല്‍. പി, സി ഐ ഡികള്‍ വളര്‍ന്നു വലുതായി, അവര്‍ അമേരിക്കയില്‍ ജോലി ലഭിച്ചു പോയി.
പിന്നിടവര്‍ ഇറാഖില്‍ അണുവായുധമുണ്ടെന്ന് ബുഷിന്‍ റിപ്പോര്‍ട്ടി കൊടുത്തു....അവരുടെ നിഷ്ക്കളങ്കമായ പ്രയാണം തുടര്‍ന്നുകൊണ്ടിരിക്കുന്നു

Shabeeribm said...

ഈ പോക്ക് പോയ്യാല്‍ ഇവര്‍ എവിടെ എത്തും ദൈവമേ ....

ഓര്‍മ്മകള്‍ ഉണ്ടായിരിക്കേണം.... said...

അന്ന് ഞമ്മളു 6-ആം ക്ളാസ്സിലാ....

Chumma Vannatha said...

Thanks fasal for the first comment of my blog.

Anjathan, the answer of your question in fasl's comment :) answer before the question

Ormmakal thanks..I think I was in 3 std or 4th .

Sorry for the english comment .

Visala Manaskan said...

paavam, indira ji kollappettatharinju aa dhukham maataan 15 round sevi (gotti) kalichu.

Chumma Vannatha said...

yes visalji, kuttikalkokke(school nerathe vittathinte santhosham,school holiday ayathinte santhosham) athoru valia aghoshavum muthirnavarkokke valia sankadavum ayirunnu.